App Logo

No.1 PSC Learning App

1M+ Downloads

'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം,ഒരു ഉപഭോക്താവിന് ലഭിക്കുന്ന അവകാശങ്ങൾ ഇവയിൽ ഏതെല്ലാമാണ്

  1. Right to safety
  2. Right to be informed
  3. Right to seek redressal
  4. Right to choose

    A4 മാത്രം

    B3 മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം 6 അടിസ്ഥാന അവകാശങ്ങൾ ഒരു ഉപഭോക്താവിന് ഉണ്ട്.

    1. Right to safety : വാങ്ങുന്ന സാധനം ഉപഭോക്താവിൻ്റെ ജീവനോ സ്വത്തിനോ ഭീഷണി ആവാൻ പാടില്ല.
    2. Right to be informed : ചരക്കുകളുടെയും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം, അളവ്, ശേഷി, പരിശുദ്ധി, സ്റ്റാൻഡേർഡ്, വില എന്നിവ അറിയാനുള്ള അവകാശം.
    3. Right to choose : സാധനം / സേവനം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം.
    4. Right to be heard : ഉചിതമായ ഫോറങ്ങളിൽ ഉപഭോക്താവിന്  അർഹമായ പരിഗണന ലഭിക്കാനും കേൾക്കപ്പെടാനുമുള്ള അവകാശം.
    5. Right to seek redressal : തർക്കപരിഹാരത്തിനുള്ള അവകാശം.
    6. Right to consumer awareness : ഉത്പന്നത്തെ കുറിച്ച് ഉപഭോക്താവിന് അറിയാൻ ഉള്ള അവകാശം.

    Related Questions:

    ജുവനൈൽ ജസ്റ്റിസ് നിയമം 2015 രാജ്യസഭ പാസാക്കിയത്?
    സർക്കാരിന്റെ അംഗീകാരത്തോടു കൂടി അത്യാവശ്യഘട്ടങ്ങളിൽ താല്ക്കാലികമായി കുട്ടികളെ സംരക്ഷിക്കുവാൻ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തുന്ന സദനങ്ങളെയാണ് ..... എന്ന് പറയുന്നത്.
    ഇന്ത്യൻ നിർമ്മിതമോ വിദേശ നിർമ്മിതമോ ആയ വിദേശ മദ്യത്തിന്റെ സംസ്ഥാനത്ത് വിൽക്കാൻ കഴിയുന്ന കുറഞ്ഞ ഗാഢത എത്രയാണ് ?
    The first CRZ notification was issued under _____ Act in the year _____
    Which is the regulator of Indian lawyers?