ഗ്രീഷ്മകാലത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?
- ഗ്രീഷ്മകാലത്ത് ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുന്നു.
- ഈ കാലയളവിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറഞ്ഞുവരുന്നു.
- സസ്യങ്ങൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.
A1 മാത്രം
B2, 3
C1, 3
Dഇവയൊന്നുമല്ല
ഗ്രീഷ്മകാലത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?
A1 മാത്രം
B2, 3
C1, 3
Dഇവയൊന്നുമല്ല
Related Questions:
ഇന്ത്യയിലെ പരമ്പരാഗത ഋതുക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
മാനക സമയം (Standard Time) ഏർപ്പെടുത്തിയതിന്റെ കാരണം എന്ത്?