ചുവടെകൊടുത്തിരിക്കുന്ന മെയിൻ തെറ്റായ പ്രസ്താവനയെത്.
- ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നിർമ്മിക്കുവാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നു
- ഭരണഘടനയിൽ ഭൂപരിഷ്കരണം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു
- കേരള ഭൂപരിഷ് കരണ നിയമത്തെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തിയത് പതിനേഴാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
Aഎല്ലാം തെറ്റ്
Bഒന്ന് മാത്രം തെറ്റ്
Cരണ്ട് മാത്രം തെറ്റ്
Dമൂന്ന് മാത്രം തെറ്റ്