ചുവടെ തന്നിരിക്കുന്നു സിമ്പിൾ പെൻഡുലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
- പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കൂടുന്നു.
- പീരിയഡിന്റെ എണ്ണം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
- പീരിയഡിന്റെ എണ്ണം കൂടുമ്പോൾ ആവൃത്തി കൂടുന്നു.
Aഒന്നും മൂന്നും ശരി
Bമൂന്ന് തെറ്റ്, നാല് ശരി
Cഎല്ലാം ശരി
Dമൂന്ന് മാത്രം ശരി
