ഒരു ദോലനത്തിന് ആവശ്യമായ സമയത്തെ ________ എന്നു പറയുന്നു?AആയതിBആവൃത്തിCപീരിയഡ്Dദൈർഘ്യംAnswer: C. പീരിയഡ് Read Explanation: പീരിയഡ് പീരിയഡിനെ 'T' എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. പീരിയഡ് അളക്കുന്നത് 'സെക്കൻഡ് (s) ' എന്ന യൂണിറ്റ് ഉപയോഗിച്ചാണ്. Read more in App