App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ, വൈദ്യുത കാന്തിക തത്ത്വം ഉപയോഗപ്പെടുത്തുന്നവ ഏതെല്ലാമാണ് ?

  1. ട്രാൻസ്ഫോർമർ
  2. ഇണ്ടക്ഷൻ കോയിൽ
  3. സോളിനോയിഡ്
  4. ഹാർഡ് ഡിസ്ക്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Civ മാത്രം ശരി

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    വൈദ്യുത കാന്തിക തത്ത്വം ഉപയോഗപ്പെടുത്തുന്ന ഉപകരണനങ്ങളിൽ ചിലത് ചുവടെ നല്കുന്നു:

    1. ലൗഡ്സ്പീക്കറുകൾ
    2. ഹെഡഫോണുകൾ
    3. ജനറേറ്ററുകൾ
    4. ട്രാൻസ്ഫോർമർ
    5. ടേപ്പ റെക്കോർഡറുകൾ
    6. ഹാർഡ് ഡിസ്കുകൾ
    7. ഇണ്ടക്ഷൻ കോയിൽ
    8. സോളിനോയിഡ്
    9. റേഡിയോ
    10. ടെലിവിഷൻ
    11. മൈക്രോഫോൺ
    12. വൈദ്യുത മോട്ടർ
    13. വൈദ്യുത ഫാൻ
    14. വൈദ്യുത ബെൽ
    15. ഡൈനാമോ
    16. ചോക് കോയിൽ എന്നിവ

    Related Questions:

    വൈദ്യുതിയുടെ ആവശ്യം കൂടിവരികയും ഉത്പാദനം വർധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം?
    M C B യുടെ പൂർണ്ണരൂപം :
    ബൾബ് ഫ്യൂസാകുമ്പോൾ, എന്ത് സംഭവിക്കുന്നു ?
    ഫ്യൂസിനു പകരം വീടുകളിൽ ഉപയോഗിക്കുന്നത് ?
    ചുവടെ നൽകിയിരിക്കുന്നവയിൽ, വൈദ്യുത ഷോക്ക് ഏൽക്കാൻ സാധ്യതയില്ലാത്ത സന്ദർഭം ഏതാണ് ?