App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന ചെറുകുടലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. ചെറുകുടലിന് 6 കിലോമീറ്ററോളം നീളമുണ്ട്.
  2. ചെറുകുടലിൽ വച്ചാണ് ആഹാരത്തിന്റെ ദഹനം ആരഭിക്കുന്നത്.
  3. ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് ചെറുകുടലിലാണ്.
  4. ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത് ചെറുകുടലിലാണ്.

    A4 മാത്രം തെറ്റ്

    B2, 4 തെറ്റ്

    C1, 2, 4 തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    C. 1, 2, 4 തെറ്റ്

    Read Explanation:

    Note:

    • ചെറുകുടലിന് 6 മീറ്ററോളം നീളമുണ്ട്.കിലോമീറ്റർ അല്ല .

    • ചെറുകുടലിൽ വച്ച് ആഹാരത്തിന്റെ ദഹനം പൂർത്തിയാവുന്നു.

    • ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് ചെറുകുടലിലാണ്. 

    • ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത് വൻകുടലിലാണ്


    Related Questions:

    ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?
    ആഗിരണം ചെയ്യപ്പെട്ട ആഹാരഘടങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയ :
    ദഹിച്ച ആഹാര പദാർത്ഥങ്ങളിൽ നിന്നുള്ള പോഷക ഘടകങ്ങൾ, രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന ദഹന വ്യവസ്ഥയുടെ ഭാഗം ഏതാണ് ?
    ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത്
    പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതേത് ?