ജുവനൈൽ ജസ്റ്റിസ് നിയമം 2015 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം ?
- കുട്ടികളെ രണ്ടായി തരംതിരിക്കുന്നതിനൊപ്പം തന്നെ അവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനങ്ങളും ഈ നിയമം ഉറപ്പാക്കുന്നു.
- നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്കു വേണ്ടി ജുവനൈൽ ജസ്റ്റിസ് ബോർഡും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കു വേണ്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിയും എല്ലാ ജില്ലകളിലും രൂപീകരിക്കാൻ ഈ നിയമം നിർദേശിക്കുന്നു.
Aഇവയെല്ലാം
B1 മാത്രം
C2 മാത്രം
Dഇവയൊന്നുമല്ല
