തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
- വേമ്പനാട്ട് കായലിന് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
- തണ്ണീർമുക്കം ബണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
- ഇതിനെ രാജ്യത്തെ ഏറ്റവും വലിയ മൺ റെഗുലേറ്ററായി കണക്കാക്കുന്നു.
A3 മാത്രം ശരി
B1, 3 ശരി
Cഎല്ലാം ശരി
D1 മാത്രം ശരി