താഴെക്കൊടുത്തിരിക്കുന്നവയിൽ എമർജൻസി ലാമ്പ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പെടാത്തത് ഏത്?
- എൽഇഡിയിൽ നിന്ന് സ്വിച്ചിലേക്കും സ്വിച്ചിൽ നിന്ന് ബാറ്ററിയിലേക്കും പോകുന്ന വയറുകൾ പുറത്ത് കാണുന്ന വിധം സെർക്കീട്ട് ക്രമീകരിക്കണം
- ബാറ്ററി മണലിൽ ഉറപ്പിച്ചു വയ്ക്കണം
- എമർജൻസി ലാമ്പ് കുപ്പിയിൽ പിടിച്ചു മാത്രമേ എടുക്കാവൂ
Aഒന്ന് മാത്രം
Bരണ്ട് മാത്രം
Cരണ്ടും മൂന്നും
Dഎല്ലാം