താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
- LED യുടെ പൂർണ രൂപമാണ് Light emitting Diode
- LED ബൾബുകൾക്ക് CFL നെക്കാൾ കൂടുതൽ ഊർജ്ജം ആവശ്യമാണ്
- ഒന്നിലധികം എൽഇഡി ബൾബുകൾ ഒരു സ്ട്രിപ്പിൽ ക്രമീകരിച്ച സംവിധാനമാണ് LED മോഡം
Aമൂന്ന് മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Cരണ്ടും മൂന്നും തെറ്റ്
Dരണ്ട് മാത്രം തെറ്റ്