App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ വികിരണവുമായി ബന്ധപ്പെട്ടവ ഏതൊക്കെ ?

  1. താപ കൈമാറ്റത്തിന് മാധ്യമം  ആവശ്യമാണ്
  2. സൂര്യതാപം ഭൂമിയിൽ എത്താൻ കാരണമാകുന്നു
  3. കരക്കാറ്റിനും കടൽകാറ്റിനും കാരണമാകുന്നു.

    Aiii മാത്രം

    Bi, iii

    Cii മാത്രം

    Dഎല്ലാം

    Answer:

    C. ii മാത്രം

    Read Explanation:

    വികിരണം മാധ്യമത്തിന്റെ ആവശ്യമില്ല. സൂര്യതാപം ഭൂമിയിൽ എത്താൻ കാരണമാകുന്നു


    Related Questions:

    ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേക്ഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ് ?
    ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് .
    താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസിസ്റ്റർ നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സെമികണ്ടക്ടർ മെറ്റീരിയൽ?
    പ്രതിധ്വനിയെകുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?
    വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം :