App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് .

Aപരിക്രമണം

Bഭ്രമണം

Cനേർരേഖാ ചലനം

Dവർത്തുള ചലനം

Answer:

B. ഭ്രമണം

Read Explanation:

ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം . ചലിക്കുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനമാണ് പരിക്രമണം.


Related Questions:

മാഗ്നറ്റിക് ഫ്ലക്സിന്റെ യൂണിറ്റ്
ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ അറിയപ്പെടുന്നത് ?
ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര് ?

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 

  1. ആകാശത്തിന്റെ നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസമാണ് വിസരണം

  2. ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് ലോർഡ് റെയ്‌ലി ആണ് 

രണ്ട് കൊഹിറന്റ് സ്രോതസ്സുകൾ (coherent sources) പുറത്തുവിടുന്ന പ്രകാശ തരംഗങ്ങൾ ഒരേ ഫേസിലാണെങ്കിൽ (in phase), അവയുടെ സംയോജനം എന്ത് തരം വ്യതികരണത്തിന് (interference) കാരണമാകും?