താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യ വിഭജനത്തെ തുടർന്നുണ്ടായ പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം
- വിഭജനാനന്തരമുണ്ടായ അഭയാർത്ഥി പ്രവാഹം
- മുസ്‌ലിം ഭൂരിപക്ഷമുള്ള ഒറ്റപ്രദേശം ഉണ്ടായിരുന്നില്ല
- കൽക്കട്ട ,ബീഹാർ ,നവഖാലി ,ദില്ലി ,പഞ്ചാബ് ,കാശ്മീർ എന്നിവിടങ്ങളിൽ കലാപങ്ങൾ രക്തരൂക്ഷിതമായി .
- 5 ലക്ഷം മുതൽ 10 ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടു
Aഇവയൊന്നുമല്ല
Bഇവയെല്ലാം
C2 മാത്രം
D4 മാത്രം