App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് വായനാടിനെയും അവിടുത്തെ ജനങ്ങളെയും പ്രമേയമാക്കിയുള്ള മലയാളം നോവലുകൾ കണ്ടെത്തുക

  1. ഉറൂബിൻ്റെ" ഉമ്മാച്ചു "
  2. പി .വത്സലയുടെ നെല്ല്
  3. കെ .ജെ ബേബിയുടെ "മാവേലി മൺരം "
  4. കാക്കനാടിൻ്റെ "ഒറോത "

    Aഒന്നും രണ്ടും മൂന്നും

    Bഒന്നും രണ്ടും

    Cരണ്ടും നാലും

    Dരണ്ട് മാത്രം

    Answer:

    A. ഒന്നും രണ്ടും മൂന്നും

    Read Explanation:

    1 .ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന പി.സി. കുട്ടികൃഷ്ണൻ രചിച്ച നോവലാണ് ഉമ്മാച്ചു. 1958-ൽ ആദ്യത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു 2.പി. വത്സല എഴുതിയ നോവലാണ് നെല്ല്. [1] 1972-ലാണ് ഇത് പ്രസിദ്ധീകൃതമായത്. ഇതിന് കുങ്കുമം പുരസ്കാരം ലഭിച്ചിട്ടുണ്ട്. 3. കെ.ജെ. ബേബി രചിച്ച നോവലാണ് മാവേലി മൻറം. ഈ കൃതിക്ക് 1994-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി


    Related Questions:

    കാളിദാസന്റെ ഏത് കൃതിയാണ് കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കു ന്നത്?
    റെയിൽവേ കഥകളിലൂടെ പ്രസിദ്ധനായ മലയാള കഥാകൃത്ത് ആര് ?
    2024 ലെ വിലാസിനി സ്മാരക നോവൽ പുരസ്‌കാരം നേടിയ "നിലം തൊട്ട നക്ഷത്രങ്ങൾ" എന്ന കൃതി രചിച്ചത് ആര് ?
    ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ 200-ാമത്തെ പുസ്തകം ഏത് ?
    "അന്തിമേഘങ്ങളിലെ വർണ്ണഭേദങ്ങൾ" എന്ന പുസ്തകം എഴുതിയത് ആര് ?