App Logo

No.1 PSC Learning App

1M+ Downloads
"അന്തിമേഘങ്ങളിലെ വർണ്ണഭേദങ്ങൾ" എന്ന പുസ്തകം എഴുതിയത് ആര് ?

Aഡെന്നീസ് തോമസ് വട്ടക്കുന്നേൽ

Bഎം കെ സാനു

Cബാലചന്ദ്രൻ ചുള്ളിക്കാട്

Dടി പദ്മനാഭൻ

Answer:

B. എം കെ സാനു

Read Explanation:

• എം കെ സാനുവിൻ്റെ പ്രധാന കൃതികൾ - ജീവിതസാനുവിൽ, സാഹിത്യദർശനം, ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം, എഴുത്തിൻ്റെ നാനാർത്ഥങ്ങൾ • എം കെ സാനുവിൻ്റെ ആത്മകഥ - കർമ്മഗതി


Related Questions:

താഴെ കൊടുത്ത പ്രസ്താവനകളിൽ ഏതാണ് കവി. ഒ. എൻ. വി. കുറുപ്പിനെ സംബന്ധിച്ചതിൽ ശരിയല്ലാത്തത് ?
കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" - ഈ വരികൾ ആര് എഴുതിയതാണ് ?
രാമചരിതത്തിലെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിൽ?
'കുറുന്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?
"ഇന്ത്യൻ റോക്കറ്റിൻ്റെ ശിൽപ്പികൾ" എന്ന കൃതി രചിച്ചത് ആര് ?