Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ആർദ്ര തീരദേശ സസ്യങ്ങൾ ഏതെല്ലാം ?

  1. തീരമണൽ പരപ്പുകളിലെ സസ്യങ്ങൾ
  2. കോറൽ സസ്യങ്ങൾ
  3. കടൽ സസ്യങ്ങൾ
  4. കണ്ടൽ കാടുകൾ

    Aഎല്ലാം

    Bii, iii, iv എന്നിവ

    Civ മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ii, iii, iv എന്നിവ

    Read Explanation:

    ആർദ്ര തീരദേശ സസ്യങ്ങൾ a.കണ്ടൽ കാടുകൾ b.ലാവണചതുപ്പു നിലങ്ങളിലെ സസ്യങ്ങൾ c.കടൽ പായലുകൾ d.കടൽ സസ്യങ്ങൾ e.കോറൽ സസ്യങ്ങൾ


    Related Questions:

    ഗുജറാത്ത് തീരസമതലത്തിനു തെക്കു ദമൻ മുതൽ ഗോവ വരെ വ്യാപിച്ചിരിക്കുന്ന തീരസമതലമാണ് ?
    ____________ എന്ന ജിയോളജീയ ശിലാ മാതൃകയിലാണ് സെന്റ് മേരിസ് ദ്വീപിലെ കൽത്തൂണുകൾ ?
    മറീന ബീച്ച് സ്ഥിതി ചെയ്യുന്ന തീരസമതലം?
    കോറമാന്റൽ തീരത്തെ മണ്ണ് ?
    കടൽത്തീരത്തിനു സമാന്തരമായി തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപപ്പെടുന്ന താൽക്കാലിക മണൽത്തിട്ടകളാണ്_________?