താഴെ തന്നിരിക്കുന്നവയിൽ ദഹന പ്രക്രിയയുടെ ഭാഗമായി ചെറുകുടലിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാമാണ് ?
- ചെറുകുടൽ ഉൽപ്പാദിപ്പിക്കുന്ന ഇന്റസ്‌റ്റൈനൽ ജൂസിലെ വിവിധ കാർബോ ഹൈഡ്രേസുകൾ സങ്കീർണ്ണ കാർബോ ഹൈഡ്രേറ്റുകളെ ലഘു ഘടകങ്ങളായ ഗ്ളൂക്കോസ്,ഫ്രക്ടോസ്,ഗാലക്ടോസ് എന്നിവയാക്കുന്നു.
- പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു
- പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത്
- പ്രോട്ടിയെസുകൾ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കുന്നു .ലഖുപോഷകഘടകങ്ങൾ,ജലം ,വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവയുടെ ആഗിരണം മുഖ്‌യമായും ചെറുകുടലിൽ വച്ച് നടക്കുന്നു
Aഇവയൊന്നുമല്ല
Bമൂന്നും, നാലും ശരി
Cഎല്ലാം ശരി
Dഒന്നും രണ്ടും നാലും ശരി