App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ നിന്നും ഉത്കണ്ഠയുടെ പ്രകടിത രൂപങ്ങൾ തിരഞ്ഞെടുക്കുക :

  1. അസ്വസ്ഥത
  2. ഉറക്കമില്ലായ്മ
  3. ക്ഷിപ്രകോപം

    A3 മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    D1, 2 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഉത്കണ്ഠ (Worry)

    • സംഭവിക്കാൻ സാധ്യതയുള്ള ഒരു അനഭിലഷണീയമായ അവസ്ഥയെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് ഉടലെടുക്കുന്നതാണ് ഉത്കണ്ഠ.

    ഉത്കണ്ഠയുടെ പ്രകടിത രൂപങ്ങൾ :

    • വിഷാദ ഭാവം
    • അസ്വസ്ഥത
    • മനോനിലയിലെ ചാഞ്ചാട്ടം
    • ഉറക്കമില്ലായ്മ
    • ക്ഷിപ്രകോപം
    • മറ്റുള്ളവരുടെ വാക്കുകളോടും, പ്രവൃത്തികളോടുമുള്ള അസാധാരണമായ പ്രതികരണം 

    Related Questions:

    ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ പൃഷ്ടഘട്ടത്തിന്റെ മറ്റൊരു പേര് ?
    മാനവികതാവാദ (Humanism) ത്തിന്റെ പ്രധാന കാഴ്ചപ്പാടുകളിലൊന്ന് ഏത് ?
    ഓരോ വ്യക്തിക്കും തൻ്റെ വിധിയെ തിരുത്തിയെഴുതാനും തൻ്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തി ?
    അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    താഴെ കൊടുത്തിരിക്കുന്നവയിൽ സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ കൃതി തെരഞ്ഞെടുക്കുക ?

    1. ജോക്സ് ആൻഡ് ദെയർ റിലേഷൻ ടു ദി അൺകോൺഷ്യസ്
    2. അനിമൽ ഇൻറലിജൻസ്
    3. കണ്ടീഷൻഡ് റിഫ്ലക്സ്
    4. ദി ഈഗോ ആൻഡ് ദി ഇദ്ദ്