താഴെ തന്നിരിക്കുന്നവയിൽ സമതല ദർപ്പണമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
- പ്രതിപതന തലം സമതലമായിട്ടുള്ള ദർപ്പണം.
- വസ്തുവിന്‍റെ അതെ വലിപ്പമുള്ള പ്രതിബിബം
- പാർശ്വിക വിപരിയം സംഭവിക്കുന്നു.
- വസ്തുവും ദർപ്പണവുംതമ്മിലുള്ള അതെ അകലമാണ് ദർപ്പണവും പ്രതിബിംബവു തമ്മിൽ.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cനാല് മാത്രം ശരി
Dഒന്ന് മാത്രം ശരി