താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- സൂര്യ സമീപദിനത്തിൽ ഭൂമിയും സൂര്യനും തമ്മിൽ ഉള്ള അകലം 167 ദശലക്ഷം കിലോമീറ്റർ ആണ് .
- സൂര്യ വിദൂരദിനത്തിൽ ഭൂമിയും സൂര്യനും തമ്മിൽ ഉള്ള അകലം 152 ദശലക്ഷം കിലോമീറ്റർ ആണ് .
Aഒന്ന് മാത്രം ശരി
Bഒന്നും, രണ്ടും ശരി
Cരണ്ട് മാത്രം ശരി
Dഒന്നും രണ്ടും ശരി