താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് തെരഞ്ഞെടുക്കുക.
- കേരളത്തിൽ ഉപ്പിന്റെ അംശം ഉള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന നെല്ലിനം ആണ് "ഏഴോം".
- ഭൗമ സൂചികാ പദവി ലഭിച്ച നെല്ലിനങ്ങൾ ആണ് ജീരകശാല, ഗന്ധകശാല എന്നിവ.
- നെല്ലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗം ആണ് "പാഡി ബ്ലൈറ്റ്".
- പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന നെല്ലിനം ആണ് "ഞവര".
A1 മാത്രം ശരി
B1, 2, 3 ശരി
C1, 4 ശരി
Dഎല്ലാം ശരി