നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?
Aആലപ്പുഴ
Bപാലക്കാട്
Cതൃശ്ശൂർ
Dകോട്ടയം
Answer:
B. പാലക്കാട്
Read Explanation:
കാർഷികവിളകളും ജില്ലകളും
- നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - പാലക്കാട്
- പൈനാപ്പിൾ കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - എറണാകുളം
- മരച്ചീനി കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - തിരുവനന്തപുരം
- കശുവണ്ടി കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - കണ്ണൂർ
- പുകയില കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - കാസർകോട്
- കുരുമുളക് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - ഇടുക്കി
- തേയില കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - ഇടുക്കി
- ഏലം കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - ഇടുക്കി
- ചന്ദനം കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല - ഇടുക്കി