App Logo

No.1 PSC Learning App

1M+ Downloads

താഴെ നല്കിയിരിക്കുന്നവയിൽ കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന സാഹചര്യങ്ങളിൽ ശരിയായവ ?സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.

  1. ഒരുനിശ്ചിതതുക ബാങ്കിൽ നിക്ഷേപിക്കുന്നു
  2. വ്യവസായ യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടത്തുന്നു.
  3. ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കുന്നു
  4. സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു.

    Aരണ്ട് മാത്രം ശരി

    Bമൂന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന സാഹചര്യങ്ങളിൽ ഉൾപ്പെടുന്നത്: ഒരു നിശ്ചിതതുക ബാങ്കിൽ നിക്ഷേപിക്കുന്നു വ്യവസായ യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടത്തുന്നു. ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കുന്നു സ്വന്തമായുള്ള കെട്ടിടം കച്ചവടാവശ്യങ്ങൾക്കായി കൊടുക്കുന്നു


    Related Questions:

    "നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്‌തിപെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും"-ഇത് ആരുടെ വാക്കുകളാണ് ?
    പരസ്യങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാതെ വിവേകപൂർവം ഗുണമേന്മയുള്ള ആവശ്യവസ്തുക്കൾ വാങ്ങുവാൻ കഴിയുന്ന സ്വഭാവ സവിശേഷതക്ക് പറയുന്നത് ?
    ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്?
    ഒരു പ്രത്യേക പ്രവർത്തനത്തിനോ പരിപാടിക്കോ വേണ്ടി മാത്രമായി തയ്യാറാക്കുന്ന ബജറ്റ് ?
    കുടുംബത്തിന്റെ വരുമാന -ചിലവിന്റെ അവസ്ഥകൾ എത്ര തരം ?