താഴെ നൽകിയിട്ടുള്ളവയിൽ ഏഴാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
- ശാസ്ത്രസാങ്കേതികവിദ്യക്കും വ്യാവസായിക ഉത്പാദനത്തിനും ഊന്നൽ നൽകിയ പദ്ധതിയായിരിന്നു ഏഴാം പഞ്ചവത്സര പദ്ധതി.
- ഏഴാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി ആയിരുന്നു പ്രധാനമന്ത്രി.
- ലക്ഷ്യമിട്ട വളർച്ചാ നിരക്ക് 5.0% ആയിരുന്നു. എന്നിരുന്നാലും, കൈവരിച്ച വളർച്ചാ നിരക്ക് 4.01 ആയിരുന്നു
A2, 3 തെറ്റ്
Bഎല്ലാം തെറ്റ്
C2 മാത്രം തെറ്റ്
D3 മാത്രം തെറ്റ്