താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
- ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ഏത് സ്ഥലത്തും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാവുന്നതാണ്
- പോലീസ് ഉദ്യോഗസ്ഥന് കുറ്റകൃത്യം തടയുന്നതിനായി ഏതൊരു വ്യക്തിയുടെയും സേവനം ആവശ്യപ്പെടാവുന്നതാണ്
- ആവശ്യപ്പെട്ട സേവനം നൽകാത്ത വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥനുണ്ട്
- കുറ്റകൃത്യം ചെയ്യാനുപയോഗിച്ച വസ്തു പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Civ മാത്രം ശരി
Di, iv ശരി