താഴെ പറയുന്നവയിൽ ഏതാണ് സുനിൽ ഛേത്രിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
- സിക്കിമീസ് സ്നൈപ്പർ' എന്നാണ് സുനിൽ ഛേത്രിയുടെ വിളിപ്പേര്
- ഫുട്ബോൾ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം
- ഖേൽരത്ന അവാർഡ് ലഭിച്ച ആദ്യ ഫുട്ബോൾ താരം.
Aഒന്ന് മാത്രം
Bരണ്ട് മാത്രം
Cമൂന്ന്
Dഇവയൊന്നുമല്ല