App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം എന്ന റെക്കോർഡ് പാക്കിസ്ഥാൻ താരം വസീം അക്രത്തോടൊപ്പം പങ്കിടുന്ന ഇന്ത്യൻ താരം ആര് ?

Aരോഹിത് ശർമ്മ

Bശ്രെയസ് അയ്യർ

Cഅജിൻക്യ രഹാനെ

Dയശ്വസി ജയ്‌സ്വാൾ

Answer:

D. യശ്വസി ജയ്‌സ്വാൾ

Read Explanation:

• ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിംഗിസിൽ 12 സിക്സുകൾ ആണ് വസീം അക്രവും യശ്വസി ജയ്‌സ്വാളും നേടിയത് • ടെസ്റ്റ് കരിയറിലെ ആദ്യ മൂന്ന് സെഞ്ചുറികളിലും 150 ൽ അധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം - യശ്വസി ജെയ്‌സ്വാൾ


Related Questions:

ഹോക്കി മാന്ത്രികൻ :
20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം?
കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
2016ലെ ഓസ്ട്രേലിയ- ഇന്ത്യ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ കളിക്കാരൻ?
അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - പ്ലെയർ" വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ ടെന്നീസ് താരം ആര് ?