App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിന്റെ ഭാഗമല്ലാത്തത്?

  1. മൗണ്ട് ബാറ്റൺ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസ്സാക്കിയത്
  2. 1947 ഓഗസ്റ്റ് 15 മുതൽ 'ഇന്ത്യയെ സ്വതന്ത്രവും പരമാധികാരവുമായ ഒരു രാജ്യമായി പ്രഖ്യാപിച്ച നിയമമാണിത്
  3. ബ്രിട്ടീഷ് രാജാവ് നിയമിക്കേണ്ട ഗവർണ്ണർ ജനറലിൻ്റെ ഓഫീസ് ഈ നിയമം സ്ഥാപിച്ചു
  4. ഇന്ത്യൻ നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഡൊമിനിയനിൽ ചേരണമെന്ന് ഈ നിയമം നിർബന്ധിച്ചു

    A1 മാത്രം

    B4 മാത്രം

    Cഎല്ലാം

    D1, 4 എന്നിവ

    Answer:

    B. 4 മാത്രം

    Read Explanation:

    •1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യൻ യുണിയനിലോ പാകിസ്ഥാൻ യുണിയനിലോ ചേരാനോ സ്വതന്ത്രമായി നിൽക്കണോ ഉള്ള അധികാരം നൽകി


    Related Questions:

    Who among the following was sent to India in March 1942 to seek the cooperation of the Indian political groups?

    താഴെ പറയുന്നവയിൽ ശരിയായ ക്രമം ഏതാണ്?

    1. റൗലത് ആക്ട് - 1915
    2. ദണ്ഡി മാർച്ച് - 1930
    3. സൈമൺ കമ്മീഷൻ ഇന്ത്യയിൽ - 1928
    4. ഗാന്ധി ഇർവിൻ ഉടമ്പടി - 1931
      Which of the following is NOT the provision of the Government of India Act, 1858?

      ചുവടെ നല്ലിയിരിക്കുന്ന കോഡുകളില്‍ നിന്ന്‌ ശരിയായ ഉത്തരം കണ്ടെത്തുക.

      i ) ചൗരി ചൗര സംഭവം 

      ii ) അഹമ്മദാബാദ്‌ മില്‍ സമരം

      iii) കോണ്‍ഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം

      iv ) ചമ്പാരന്‍ സത്യാഗ്രഹം

      Who called the Cripps Mission as “Post dated cheque drawn on a crashing Bank” ?