താഴെ പറയുന്നവയിൽ ശരിയായ ക്രമം ഏതാണ്?
- റൗലത് ആക്ട് - 1915
- ദണ്ഡി മാർച്ച് - 1930
- സൈമൺ കമ്മീഷൻ ഇന്ത്യയിൽ - 1928
- ഗാന്ധി ഇർവിൻ ഉടമ്പടി - 1931
Aഇവയൊന്നുമല്ല
B2, 3, 4 ശരി
C2 മാത്രം ശരി
D4 മാത്രം ശരി
താഴെ പറയുന്നവയിൽ ശരിയായ ക്രമം ഏതാണ്?
Aഇവയൊന്നുമല്ല
B2, 3, 4 ശരി
C2 മാത്രം ശരി
D4 മാത്രം ശരി
Related Questions:
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:
താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ശരിയായിട്ടുള്ളത്?
Arrange the following events of the 1920s and 1930s in their correct order of occurrence:
1. Lahore Congress Resolution for Purna Swaraj
2. Chittagong Armoury Raid
3. Death of Lala Lajpat Rai after the Simon Commission protests
4. Bhagat Singh and his comrades' execution