താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്‍താവനകൾ ഏതെല്ലാം
- ദഹനപ്രക്രിയയിൽ പ്രോട്ടീനെ ചെറുതാക്കി അമിനോ ആസിഡ് ആക്കുന്നു.
- അമിനോ അസിഡിനെ ചെറുകുടയലിലേക് ആഗീകരണം ചെയ്യുന്നു.
- കരളിലുള്ള അമോണിയ, കാർബൺ ഡൈഓക്സൈഡ്, ജലവും ചേർന്ന് വിഷാംശം കുറഞ്ഞ യൂറിയ ആക്കി മാറ്റുന്നു.
- അമിനോ അസിഡിനെ പൊട്ടിക്കുന്ന സമയത് ഓക്സിജനുണ്ടാവുന്നു
Aഎല്ലാം തെറ്റ്
B4 മാത്രം തെറ്റ്
C2, 4 തെറ്റ്
D1 മാത്രം തെറ്റ്