App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതും ആ ദിവസങ്ങളിൽ മദ്യശാലകൾ നിർബന്ധമായും അടച്ചിടേണ്ടതുമാണ്. ഇത്തരം ദിവസങ്ങളെ ഡ്രൈ ഡെയ്‌സ് എന്നു പറയുന്നു
  2. ശ്രീനാരായണ ഗുരു ജയന്തി,ഗാന്ധിജയന്തി (ഒക്ടോബർ 2),ദു:ഖവെള്ളി എന്നിവ ഇതിൽപ്പെടുന്നു

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    Dry Days (ഡ്രൈ ഡെയ്‌സ് )

    • കേരളത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ മദ്യവിൽപ്പനയ്ക്ക് നിരോ ധനം ഏർപ്പെടുത്തിയിട്ടുള്ളതും ആ ദിവസങ്ങളിൽ മദ്യശാലകൾ നിർബന്ധമായും അടച്ചിടേണ്ടതുമാണ്. ഇത്തരം ദിവസങ്ങളെ ഡ്രൈ ഡെയ്‌സ് എന്നു പറയുന്നു.

    നിരോധന ദിവസങ്ങൾ

    • ഗാന്ധിജയന്തി (ഒക്ടോബർ 2)

    • മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനം (ജനുവരി 30)

    • ശ്രീനാരായണ ഗുരു ജയന്തി

    • ശ്രീനാരായണ ഗുരു സമാധി

    • തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പോളിംഗ് അവസാനിക്കുന്ന സമയം വരെയുള്ള 48 മണിക്കൂർ

    • വോട്ടെണ്ണൽ ദിവസം

    • ഇംഗ്ലീഷ് മാസം ഒന്നാം തിയതി (കള്ളുഷാപ്പുകൾ ഒഴികെ)

    • ദു:ഖവെള്ളി

    • അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം


    Related Questions:

    അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?
    നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യമോ ലഹരിമരുന്നുകളോ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
    ലഹരി പദാർത്ഥങ്ങൾ നിർമ്മിക്കാനും കൈവശം വെയ്ക്കുവാനും അധികാരമുള്ള വ്യക്തികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷ ൻ ഏത് ?
    മദ്യമോ, ലഹരി മരുന്നോ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശ ത്തേക്ക് കടത്തുന്നത് നിരോധിക്കുന്ന നിയമങ്ങൾ ഗവൺമെന്റ് വിജ്ഞാപനം വഴി പുറപ്പെടുവിക്കേണ്ടതാണ് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
    കൊണ്ടുപോകലിനെ (Transit) ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?