അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?
A1.5 ലിറ്റർ
B3 ലിറ്റർ
C3.5 ലിറ്റർ
Dചാരായം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്
Answer:
D. ചാരായം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്
Read Explanation:
അബ്കാരി നിയമ പ്രകാരം ഒരു വ്യക്തി ചാരായം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്
കേരള സംസ്ഥാനത്ത് അബ്‌കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം - 1077-ലെ ഒന്നാം അബ്‌കാരി നിയമം
അബ്‌കാരി നിയമം പാസാക്കിയത് – കൊച്ചി മഹാരാജാവ്
അബ്കാരി നിയമം പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 5 (കൊല്ലവർഷം 1077 കർക്കിടകം 31)
അബ്കാരി നിയമത്തിൻ്റെ ഉദ്ദേശ ലക്ഷ്യം
മദ്യപാനത്തിെൻ്റെ ദൂഷ്യവശങ്ങൾ നിയന്ത്രിക്കുക
മദ്യത്തിെൻ്റെയും ലഹരിവസ് തുക്കളുെടയും ഇറക്കുമതി, കയറ്റുമതി, വിപണനം,നിർമ്മാണം, വിൽപ്പന, കൈവശം വയ്ക്കൽ എന്നിവ സംബന്ധിച്ച് കേരള സംസ്ഥാനത്ത്നടപ്പെിലാക്കിയിട്ടുള്ള നിയമങ്ങൾ