App Logo

No.1 PSC Learning App

1M+ Downloads
നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യമോ ലഹരിമരുന്നുകളോ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 55(c)

Bസെക്ഷൻ 55(b)

Cസെക്ഷൻ 56(c)

Dസെക്ഷൻ 56(d)

Answer:

B. സെക്ഷൻ 55(b)

Read Explanation:

  • നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യമോ ലഹരിമരുന്നുകളോ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് – സെക്ഷൻ 55 (b)

  • ശിക്ഷ - പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാ ത്ത പിഴയും [Sec.55(1)] (Non bailable offence)


Related Questions:

തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിയമപരമായ മുന്നറിയിപ്പില്ലാതെ മദ്യം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?
മദ്യമോ ലഹരിമരുന്നോ ഉപയോഗിക്കുന്നതിലേക്ക് നിയമപരമല്ലാത്ത പരസ്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം ?