App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 10 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.
  2. ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 3 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.
  3. ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 5 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.

    A2 മാത്രം ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    D1, 3 ശരി

    Answer:

    A. 2 മാത്രം ശരി

    Read Explanation:

    സെക്ഷൻ 113(6)

    • ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 3 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.


    Related Questions:

    ഭയം മൂലമോ, തെറ്റിദ്ധാരണ മൂലമോ, മാനസികമായി യോഗ്യമല്ലാത്തവരോ, മദ്യപിച്ചവരോ, 12 വയസ്സിന് താഴെയുള്ള കുട്ടിയോ സമ്മതം നൽകിയാൽ അത് സാധ്യതയുള്ളതല്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭവന അതിക്രമവും ഭവനഭേദനവും വിശദീകരിക്കുന്ന BNS സെക്ഷൻ ഏത് ?
    കുറ്റം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ BNS സെക്ഷൻ 196 പ്രകാരം വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ എന്ത് ?
    ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?