App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(7) പ്രകരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും ഭീകര പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച സ്വത്ത് അറിഞ്ഞുകൊണ്ട് ആരെങ്കിലും കൈവശം വെച്ചാൽ, ജീവപര്യന്തം വരെ തടവ് ശിക്ഷ പിഴയും.
  2. സൂപ്രണ്ട് റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന് ഈ വകുപ്പ് പ്രകാരമോ UAP (Unlawful Activities Prevention Act), 1967 പ്രകാരമോ കേസ് രജിസ്റ്റർ ചെയ്യണോ എന്ന് തീരുമാനിക്കാം.

    Ai മാത്രം ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 113(7)

    • ഏതെങ്കിലും ഭീകര പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച സ്വത്ത് അറിഞ്ഞുകൊണ്ട് ആരെങ്കിലും കൈവശം വെച്ചാൽ, ജീവപര്യന്തം വരെ തടവ് ശിക്ഷ പിഴയും.

    • സൂപ്രണ്ട് റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന് ഈ വകുപ്പ് പ്രകാരമോ UAP (Unlawful Activities Prevention Act), 1967 പ്രകാരമോ കേസ് രജിസ്റ്റർ ചെയ്യണോ എന്ന് തീരുമാനിക്കാം.


    Related Questions:

    ക്രിമിനൽ ബലപ്രയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭാരതീയ ന്യായസംഹിത (BNS) നിലവിൽ വന്ന വർഷം?
    പൊതുസേവകൻ മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായ രേഖ തയ്യാറാക്കിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ബലാത്സംഗവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?