താഴെ പറയുന്നവയിൽ BSA സെക്ഷൻ 24 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- തെളിയിക്കപ്പെട്ട കുറ്റസമ്മത മൊഴിയുടെ പരിഗണന, അത് ചെയ്യുന്ന വ്യക്തിയെയും ഒരേ കുറ്റത്തിന് സംയുക്തമായി വിചാരണ ചെയ്യപ്പെടുന്ന മറ്റുള്ളവരെയും ബാധിക്കുന്നു
- ഒരാൾ കുറ്റസമ്മതം നടത്തുകയും മറ്റുള്ളവരെ പ്രതിയാക്കുകയും ചെയ്താൽ, കുറ്റസമ്മതം നടത്തിയ ആൾക്കെതിരെ മാത്രമല്ല , വിചാരണയിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെയും കോടതിക്ക് ഒരു കുറ്റസമ്മതം പരിഗണിക്കാം .
Aരണ്ട് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി