App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ മൗണ്ട് കിളിമഞ്ചാരോയുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ? 

  1. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഇത് 
  2. ഉത്തര ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത് 
  3. മൗണ്ട് കിളിമഞ്ചാരോയുടെ ഏകദേശ ഉയരം 5895 മീറ്ററാണ് 
  4. മറ്റൊരു പർവ്വതനിരയുടെയും ഭാഗമല്ലാത്തത് കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പർവ്വതമാണ്  ഇത് 

    Ai തെറ്റ്, ii ശരി

    Bഇവയൊന്നുമല്ല

    Cii, iv ശരി

    Di, iii, iv ശരി

    Answer:

    D. i, iii, iv ശരി

    Read Explanation:

    മൗണ്ട് കിളിമഞ്ചാരോ 🔹 ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഇത് 🔹 ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത് 🔹 മൗണ്ട് കിളിമഞ്ചാരോയുടെ ഏകദേശ ഉയരം 5895 മീറ്ററാണ് 🔹മറ്റൊരു പർവ്വതനിരയുടെയും ഭാഗമല്ലാത്തത് കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പർവ്വതമാണ് ഇത് 🔹 1987-ൽ കിളിമഞ്ചാരോ നാഷണൽ പാർക്കിനെ യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷനൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) ലോക പൈതൃക സൈറ്റായി നാമകരണം ചെയ്തു


    Related Questions:

    വനം പരിപാലിക്കുന്ന ശാസ്ത്രശാഖ ഏത് ?
    ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?

    ഒരു അവസാദശിലയ്ക്ക്‌ ഉദാഹരണം.

    1. ഗ്രാനൈറ്റ്‌
    2. കല്‍ക്കരി
    3. ബസാൾട്ട്‌
    4. ഗാബ്രോ

      കാറ്റിന്റെ ചലനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരഞ്ഞെടുക്കുക. 

      (i) മർദചരിവ് മാനബലം 

      (ii) കൊഹിഷൻ ബലം

      (iii) ഘർഷണ ബലം 

      (iv) കൊറിയോലിസ് ബലം

      23 1/2° വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് എന്ത് ?