താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പിളർപ്പ് നടന്ന വർഷം - 1907
- ഡോ . റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായ കൊൽക്കത്ത സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീവ്രവാദികൾ എന്നും മിതവാദികൾ എന്നും രണ്ടായി പിരിഞ്ഞു
- മിതവാദി വിഭാഗത്തെ നയിച്ചത് - ഗോപാലകൃഷ്ണ ഗോഖലെ , ഫിറോഷ് ഷാ മേത്ത
- തീവ്രവാദി വിഭാഗത്തെ നയിച്ചത് - ലാലാ ലജ്പത് റായ് , ബിപിൻ ചന്ദ്ര പാൽ , ബാല ഗംഗാധര തിലകൻ
Ai തെറ്റ്, ii ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Di, iii, iv ശരി