App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക

  1. പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗക്കാരുടെ താമസകേന്ദ്രങ്ങൾക്ക് കോളനി, ഊര്, സങ്കേതം എന്നീ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിറക്കിയത് കേരള സർക്കാർ ആണ്
  2. വിലക്ക് ഏർപ്പെടുത്തിയ വാക്കുകൾക്ക് പകരം നഗർ, ഉന്നതി, പ്രകൃതി എന്നീ വാക്കുകൾ ഉപയോഗിക്കാം
  3. ഈ ഉത്തരവിൽ ഒപ്പിട്ട മന്ത്രി കെ രാധാകൃഷ്ണൻ ആണ്

    A1 മാത്രം ശരി

    B3 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ഉത്തരവ് പുറത്തിറക്കിയത് - കേരള പട്ടിക ജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് • കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജി വയ്ക്കുന്നതിന് മുൻപ് അവസാനമായി ഒപ്പിട്ട ഉത്തരവാണ് ഇത്


    Related Questions:

    കേരളത്തിൽ സാമൂഹിക സന്നദ്ധ സേന രൂപീകസ്ററിക്കപ്പെട്ട വര്ഷം ?

    ശരിയായ പ്രസ്താവന ഏത്?

    1. ഭൂദാൻ പ്രസ്ഥാനം ആരംഭിച്ച വ്യക്തിയാണ് ആചാര്യ വിനോബ ഭാവെ
    2. ആന്ധ്രാ പ്രദേശിലെ ബണ്ടലപ്പള്ളിയിലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്
    3. 1951 ലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്
      ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?
      ഡിസാസ്റ്റർ മാനേജ്‌മന്റ് 2005 നിയമപ്രകാരം കേരള ദുരന്ത നിവാരണ ആതോറിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?
      തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?