നിയുക്ത നിയമ നിർമ്മാണത്തെ കുറിച്ചുള്ള വിമർശനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- നിയുക്ത നിയമനിർമ്മാണം വന്നതിന് ശേഷം നിയമസഭയുടെ നിയന്ത്രണം കൂടുന്നു.
- നിയമനിർമ്മാണ പ്രക്രിയയിൽ വളരെയധികം അധികാരം ലഭിക്കുന്നതിനാൽ കാര്യനിർവഹണ വിഭാഗത്തിന്റെ നിയമ നിർമ്മാണ സഭയുടെ അധികാരത്തിലുള്ള കടന്നു കയറ്റത്തിന് കാരണമാകുന്നു. ജുഡീഷ്യൽ, നിയമനിർമ്മാണ
- നിയുക്ത നിയമനിർമ്മാണം വലിയ ചർച്ചകളില്ലാതെ നിയമ നിർമ്മാണം നടത്തുന്നതിനാൽ ഇത് പൊതു ജനങ്ങൾക്ക് നല്ലതോ അല്ലാത്തതോ ആകാം.