തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിൽ ശരിയായവ?
- തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ
- നാമ നിർദ്ദേശ പത്രിക സമർപ്പിക്കൽ
- നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന
- നാമ നിർദ്ദേശ പത്രിക പിൻവലിക്കൽ
Aരണ്ട് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിൽ ശരിയായവ?
Aരണ്ട് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
Related Questions:
നിയമവാഴ്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ ?
ഗ്രാമസഭയെ കുറിച്ച ശരിയായത് ഏതെല്ലാം?