App Logo

No.1 PSC Learning App

1M+ Downloads

നാടകരംഗത്ത് പുതിയ അവബോധം സൃഷ്ടിച്ച നാടകകൃത്ത് സി. ജെ. തോമസിൻ്റെ നാടകങ്ങൾ ഏതെല്ലാമാണ് ?

  1. ആ കനി തിന്നരുത്
  2. അവൻ വീണ്ടും വരുന്നു
  3. കറുത്ത ദൈവത്തെ തേടി
  4. 1128 ൽ ക്രൈം 27

    A1, 3

    B2, 4 എന്നിവ

    C2 മാത്രം

    D4 മാത്രം

    Answer:

    B. 2, 4 എന്നിവ

    Read Explanation:

    • പ്രശസ്ത മലയാളം നാടകകൃത്തും സാഹിത്യ നിരൂപകനുമാണ് സി ജെ തോമസ് • സി ജെ തോമസിൻ്റെ പ്രധാന നാടകങ്ങൾ - അവൻ വീണ്ടും വരുന്നു, 1128 ൽ ക്രൈം 27, സലോമി, ആ മനുഷ്യൻ നീ തന്നെ, റൂത്ത്, വിഷവൃക്ഷം, പിശുക്കൻ്റെ കല്യാണം


    Related Questions:

    "മോഹൻലാൽ അഭിനയ കലയിലെ ഇതിഹാസം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
    ആദ്യത്തെ ചവിട്ടുനാടകം?
    2024 നവംബറിൽ അന്തരിച്ച എം പി സദാശിവൻ ഏത് മേഖലയിലെ പ്രശസ്ത വ്യക്തിയാണ് ?
    ' കോവിലൻ ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
    Who is the winner of 'Ezhthachan Puraskaram 2018?