App Logo

No.1 PSC Learning App

1M+ Downloads

നിയുക്ത നിയമ നിർമാണത്തിന്റെ ദ്രുതഗതിയിലുളള വളർച്ചയ്ക്ക് കാരണമാകുന്ന Emergency യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അടിയന്തരമായ സാഹചര്യത്തിൽ നിയമ നിർമാണ സഭകൾക്ക് വളരെ വേഗം പരിഹാരം കാണാൻ കഴിഞ്ഞെന്നുവരില്ല.
  2. ഈ സാഹചര്യത്തിൽ നിയുക്ത നിയമ നിർമാണത്തിലൂടെ വളരെ വേഗം പരിഹാരം കാണാൻ സാധിക്കും.

    Aഇവയെല്ലാം

    B1 മാത്രം

    C2 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    യുദ്ധ സമയങ്ങളിലോ, മറ്റു ദേശീയ അടിയന്തരാവസ്ഥകളിലോ ആ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ എക്സിക്യൂട്ടീവിന് കൂടുതൽ അധികാരങ്ങൾ നൽകിയിരിക്കുന്നു.


    Related Questions:

    ചുവടെ കൊടുത്തവയിൽ ഉദ്യോഗസ്ഥവൃന്ദത്തിൻറെ സവിശേഷത ഏത്?
    സ്വാഭാവിക നീതി എന്നത് താഴെപ്പറയുന്നവയിൽ ഏതൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    'നിയമത്തിന്റെ വ്യവസ്ഥാപിതവും വിശദവുമായ പ്രയോഗമാണ് പൊതുഭരണം' എന്നുപറഞ്ഞത്‌-
    ഏതെല്ലാം നിയമങ്ങൾ, മൗലികാവകാശ ലംഘനം നടത്തിയാൽ അസാധു ആകുമെന്ന് ഭരണഘടനയുടെ അനുഛേദം 13(3)(a) യിൽ പറയുന്നു?
    താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട് ഉപകരണം?