App Logo

No.1 PSC Learning App

1M+ Downloads

നിയുക്ത നിയമ നിർമാണത്തിൽ പാർലമെൻററി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയുക്തനിർമ്മാണത്തിന് മേലുള്ള പാർലമെന്ററി നിയന്ത്രണം ഭരണപരമായ പ്രതിവിധി പോലുള്ള ഒരു തുടർച്ചയായിരിക്കണം.
  2. ഇന്ത്യയിൽ ഭരണനിർവഹണ നിയമനിർമാണത്തിന്റെ പാർലമെൻററി നിയന്ത്രണം ഒരു സാധാരണ ഭരണഘടനാപരമായ നടപടിയാണ്. കാരണം ഒരു സാധാരണ എക്സിക്യൂട്ടീവിന് പാർലമെന്റിനോട് ഉത്തരവാദിത്തമുണ്ട്.

    Aഎല്ലാം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D1 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    പ്രധാനമായും മൂന്ന് തരത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ട്: ♦ നേരിട്ടുള്ള പൊതു നിയന്ത്രണം (Direct General Control). ♦ നേരിട്ടുള്ള പ്രത്യേക നിയന്ത്രണം (Direct Special Control). ♦ പരോക്ഷനിയന്ത്രണം (Indirect Control)


    Related Questions:

    കാസർഗോഡ് എൽ ബി എസ് കോളേജും തിരുവനന്തപുരം പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജും ചേർന്ന വികസിപ്പിച്ച തിരുവനന്തപുരം നഗരത്തെ ശുചിയാക്കാനുള്ള എ ഐ സംവിധാനം?
    സർക്കാർ ജീവനക്കാരുടെ ശമ്പള - സേവന വിവരങ്ങൾ ഉൾപ്പെടുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
    പാമ്പുകളുടെ സംരക്ഷണാർത്ഥമുള്ള കേരള വനംവകുപ്പിന്റെ മൊബൈൽ ആപ് ആണ് ?

    ജുഡീഷ്യൽ നിയന്ത്രണത്തിൽ നിന്ന് മുക്തമായ ചില നിയമങ്ങൾക്ക് ഉദാഹരണം?

    1. The Ancient Monuments Preservation Act, 1904
    2. The Indian Cotton cess Act,1923
    3. Trade Marks Act 1940
    4. Mines Maternity Benefit Act 1941
    5. Minimum wages Act, 1948
      സംസ്ഥാനത്ത് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ?