നോൺ റിന്യൂവബിൾ റിസോഴ്സിസിൻ്റെ (പരിമിത വിഭവങ്ങൾ) തുടർച്ചയായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ദോഷവശങ്ങൾ ഇവയിൽ ഏതെല്ലാമാണ് ? .
- ഇവയുടെ തുടർച്ചയായുള്ള ഉപയോഗം ഇന്ധന ക്ഷാമത്തിന് കാരണമാകുന്നു
- ഇവയുടെ ഖനന പ്രക്രിയയും ജ്വലനവും പൊതുവായുള്ള അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നു.
- ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം ഫലമായുണ്ടാകുന്ന ചില വാതകങ്ങൾ ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്നു.
- ഫോസിൽ ഇന്ധനങ്ങളുടെ ജ്വലന ഫലമായി പുറത്തുവരുന്ന വാതകങ്ങൾ ആസിഡ് മഴയ്ക്ക് കാരണമാകുന്നു
Aഇവയെല്ലാം
Bരണ്ട് മാത്രം
Cമൂന്ന് മാത്രം
Dനാല് മാത്രം