ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് നിലവിൽ വരാൻ കാരണമായ സംഘടന ഏതാണ് ?
Aവേൾഡ് മെറ്റാറാളജിക്കൽ ഓർഗനൈസെഷൻ
BUNO
Cആസിയാൻ
Dസാർക്ക്
Aവേൾഡ് മെറ്റാറാളജിക്കൽ ഓർഗനൈസെഷൻ
BUNO
Cആസിയാൻ
Dസാർക്ക്
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
1. ഓസോൺ കണ്ടുപിടിച്ചത് സി. എഫ്. ഷോൺ ബെയിൻ
2. അൾട്രാ വയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷികവിളയാണ് നെല്ല്
3. മഴ മഞ്ഞ് എന്നിവ ഉണ്ടാകുന്നത് ട്രോപ്പോസ്ഫിയറിൽ ആണ്
4. ഏറ്റവും താപനില കൂടിയ പാളിയാണ് തെർമോസ്ഫിയർ