നൽകിയിരിക്കുന്നവയിൽ നിന്നും ലിംഗപദവി വ്യത്യാസങ്ങൾക്ക് കാരണങ്ങൾ ഏവ?
- ലിംഗപദവിപരമായ പങ്കുകൾ
- വാർപ്പുമാതൃകകൾ
- വഴക്കങ്ങൾ
A3 മാത്രം
Bഇവയൊന്നുമല്ല
C1 മാത്രം
Dഇവയെല്ലാം
നൽകിയിരിക്കുന്നവയിൽ നിന്നും ലിംഗപദവി വ്യത്യാസങ്ങൾക്ക് കാരണങ്ങൾ ഏവ?
A3 മാത്രം
Bഇവയൊന്നുമല്ല
C1 മാത്രം
Dഇവയെല്ലാം
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ലിംഗപദവിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?