താഴെ കൊടുത്തിരിക്കുന്നവയിൽ ലിംഗപദവിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?
- ലിംഗപദവി ജീവശാസ്ത്രപരമോ സ്ഥിരതയോ ഉള്ളതല്ല.
- സാമൂഹിക ഇടപെടലുകളിലൂടെ ആർജിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നതാണ്.
- ലിംഗപദവി എന്നത് ലിംഗഭേദത്തിനപ്പുറമുള്ള ഒരാശയമാണ്
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി
