App Logo

No.1 PSC Learning App

1M+ Downloads

പ്രകാശസംശ്ലേഷണത്തിൽ പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

  1. ഓക്സിജൻ പുറന്തള്ളുന്നു.
  2. ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സ‌ിജനും ആകുന്നു.
  3. സ്ട്രോമയിൽവെച്ച നടക്കുന്നു
  4. ഗ്രാനയിൽവച്ച് നടക്കുന്നു.

    Aഎല്ലാം തെറ്റ്

    B3, 4 തെറ്റ്

    C1, 3 തെറ്റ്

    D3 മാത്രം തെറ്റ്

    Answer:

    D. 3 മാത്രം തെറ്റ്

    Read Explanation:

    • പ്രകാശഘട്ടം:

      • ഗ്രാനയിൽവച്ച് നടക്കുന്നു.

      • പ്രകാശത്തിന്റെ സാന്നിധ്യത്തിൽ നടക്കുന്നു.

      • ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സ‌ിജനും ആകുന്നു.

      • ഓക്സിജൻ പുറന്തള്ളുന്നു.

      • ഹൈഡ്രജൻ സ്ട്രോമയിലെത്തുന്നു.

      • ഊർജതന്മാത്രയായ ATP ഉണ്ടാകുന്നു.


    Related Questions:

    പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു രോഗം
    ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ്?
    ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല?
    ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?
    എല്ലിന്റെയും അസ്ഥികളുടെയും ശരിയായ പ്രവർത്തനങ്ങൾക് ആവശ്യമായത് എന്ത്